1. Control Panel ഓപ്പണ് ചെയ്ത് പവര് ഒപ്ഷനില് ഡബ്ള് ക്ലിക്ക് ചെയ്യുക.
2. പവര് ഒപ് ഷന് പ്രോപര്ട്ടീസ് ബോക്സിലെ Hibernate എന്ന ടാബില് നിന്നും Enable hibernation എന്നത് സെലക്ട് ചെയ്യകു.
3. ഇനി കന്പ്യൂട്ടര് shutdown ചെയ്യുന്പോള് ഷിഫ്റ്റ് ബട്ടണ് അമര്ത്തുക. അപ്പോള് stand By എന്നിടത്ത് Hibernate എന്ന് കാണാം. അതില് ക്ലിക് ചെയ്തോളൂ. ഇപ്പോള് നിങ്ങളുടെ കന്പ്യൂട്ടര് ഓപ്പണ് ചെയ്ത് വെച്ച ഒരു പ്രാഗ്രാമും ക്ലോസ് ചെയ്യാതെ ഓഫായി കഴിഞ്ഞു.
(നോട്ട്: ചില കന്പ്യൂട്ടര് ഹൈബര്നേറ്റ് ഒപ് ഷന് സപ്പോര്ട്ട് ചെയ്യുന്നില്ല. നിങ്ങളുടെ കന്പ്യൂട്ടറില് ഹൈബര്നേഷന് ടാബ് കിട്ടുന്നില്ലെങ്കില് കന്പ്യൂട്ടര് സപ്പോര്ട്ട് ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാം)
No comments:
Post a Comment