December 24, 2011

ഓപ്പണ് ചെയ്ത പ്രോഗ്രാമുകള് ക്ലോസ് ചെയ്യാതെ എങ്ങിനെ കന്പ്യൂട്ടര് ഓഫാക്കാം


1. Control Panel ഓപ്പണ് ചെയ്ത് പവര് ഒപ്ഷനില് ഡബ്ള് ക്ലിക്ക് ചെയ്യുക.

2. പവര് ഒപ് ഷന് പ്രോപര്ട്ടീസ് ബോക്സിലെ Hibernate എന്ന ടാബില് നിന്നും Enable hibernation എന്നത് സെലക്ട് ചെയ്യകു.

3. ഇനി കന്പ്യൂട്ടര് shutdown ചെയ്യുന്പോള് ഷിഫ്റ്റ് ബട്ടണ് അമര്ത്തുക. അപ്പോള് stand By എന്നിടത്ത് Hibernate എന്ന് കാണാം. അതില് ക്ലിക് ചെയ്തോളൂ. ഇപ്പോള് നിങ്ങളുടെ കന്പ്യൂട്ടര് ഓപ്പണ് ചെയ്ത് വെച്ച ഒരു പ്രാഗ്രാമും ക്ലോസ് ചെയ്യാതെ ഓഫായി കഴിഞ്ഞു.

(നോട്ട്: ചില കന്പ്യൂട്ടര് ഹൈബര്നേറ്റ് ഒപ് ഷന് സപ്പോര്ട്ട് ചെയ്യുന്നില്ല. നിങ്ങളുടെ കന്പ്യൂട്ടറില് ഹൈബര്നേഷന് ടാബ് കിട്ടുന്നില്ലെങ്കില് കന്പ്യൂട്ടര് സപ്പോര്ട്ട് ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാം)

ഇനി മലയാളം ഇ മെയിലുകള്‍ മൊബൈലിലും

ചിലപ്പോള്‍ നിങ്ങള്ക് പലര്ക്കും ഇത്‌ മുന്ബേ അറിയാവുന്നതായിരിക്കും എങ്കിലും അറിയതവര്ക് പഠിക്കാം .
നിങ്ങളുടെ മൊബൈല്‍ ജാവ അപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ( .jar softwares ) ചെയ്യുമെങ്കില്‍ opera മിനി എന്ന അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യാന്‍ മൊബൈലില്‍ നിന്നു ഈ ലിങ്ക് സന്നര്ഷിക്കുക : m.opera.com.


ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക ശേഷം അതുപയോഗിച്ചു നെറ്റ് ഓപ്പണ്‍ ചെയ്യുക . ശേഷം അഡ്രസ്‌ ബാറില്‍ config: എന്ന് ടൈപ്പ് ചെയ്യുക ( www എന്നത് മായ്ച്ചു കയിഞ്ഞതിനു ശേഷമാണു config: എന്ന് ടൈപ്പ് ചെയ്യേണ്ടത്) ശേഷം goto പ്രസ്‌ ചെയ്യുക .


ശേഷം വരുന്ന വിണ്ടോവില്‍ ഏറ്റവും താഴെ ആയി ഇങ്ങനേ കാണാം .
use bitmap font for complex script : ( ഇവിടെ default ആയി no എന്ന്‌ കാണാം . അത് change ചെയ്തു yes എന്നക്കിയത്തിനു ശേഷം സേവ് ചെയ്യുക )


ശേഷം go to web address എന്ന option നിലൂടെയ് ജിമെയില്‍ മറ്റു മലയാളം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്തു ഉപയോഗിക്കാവുന്നതാണ് ( ചില വെബ്സൈറ്റ് ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല eg:മനോരമ )

ഇനി എല്ലാം ജി-മെയിലില്‍ !


ഇന്ന് നമ്മളില്‍ പലരും ഒന്നില്‍ കൂടുതല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നവര്‍ ആയിരിക്കും.  ( gmail,yahoo ,aol,hotmail .. etc മുതലായവയില്‍ ).ഓരോ അക്കൗണ്ട്‌കളിലും മെയിലുകള്‍ വന്നിട്ടുണ്ടോ എന്ന് നോക്കണമെങ്കില്‍, അതില്‍ ഓരോന്നിലും എനിക്ക് കയറി ഇറങ്ങേണ്ടി വരുന്നു.അത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാറുണ്ട് .ഇത് പോലെ ബുദ്ധിമുട്ട് നിങ്ങള്‍ക്കും ഉണ്ടാകുന്നുണ്ടാകും. എന്നാല്‍ ഇനി മുതല്‍ നമുക്കത് മാറ്റിയെടുക്കാം.നിങ്ങളുടെ വ്യത്യസ്ത അക്കൗണ്ട്‌കളിലേക്ക് വരുന്ന മെയിലുകള്‍ ഒരു കുടക്കിഴില്‍ കൊണ്ടുവരാം.അതും ജി-മെയിലില്‍.ജി -മെയില്‍ ഇങ്ങനെ ഒരു സൌകാര്യം നല്‍കുന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല.ഞാനും വളരെ വൈകിയാണ് ഇത് മനസ്സിലാക്കിയത്.ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം .


അതിനായി ആദ്യം നിങ്ങളുടെ Gmail account ഓപ്പണ്‍ ചെയ്ത് അതിന്‍റെ settings -ല്‍ പോവുക. അതില്‍ Accounts and import എന്നതില്‍ ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും വരുന്ന ലിസ്റ്റില്‍ Check mail using POP3 എന്ന ഓപ്ഷനില്‍ Add POP3 email account എന്ന ചെറിയ ഒരു ബോക്സില്‍ ഉണ്ടാകും.അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Email address ചോദിക്കും. അവിടെ നിങ്ങള്ക്ക് ഏതു അക്കൗണ്ട്‌ഡില്‍ നിന്നുമുള്ള മെയില്‍ ആണോ കാണിക്കേണ്ടത് അതിന്‍റെ മെയില്‍ ഐഡി കൊടുത്ത് .Next step കൊടുക്കുക.തുടര്‍ന്ന് വരുന്ന ബോക്സില്‍ usename,password കൊടുത്ത് Always use a secure connection (SSL) when retrieving mail എന്നിടത്ത് ടിക്ക് കൊടുത്ത് Add account കൊടുക്കുക.തുടന്നു വരുന്നത് Next അടിച്ചുകൊടുക്കുക.അവസാനം Verificatin code ചോദിക്കും.അവിടെ നിങ്ങള്‍ ഏതു അക്കൗണ്ട്‌ ആണോ കൊടുത്തിരുന്നത്,ആ അക്കൗണ്ട്ഡില്‍ പോയി Confirmation code കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത് verify കൊടുക്കുക.ഇത്രേയുള്ളൂ...ഇനി ഒന്ന് ഇത് പോലെ ചെയ്തു നോക്കു.ഇങ്ങനെ നിങ്ങള്ക്ക് പരമാവധി നാല് അക്കൗണ്ട്‌കള്‍ വരെ കൊടുക്കാം.

ഫയര്‍ ഫോക്സിനുവേണ്ടി ഒരു മാസ്റ്റര്‍ പാസ് വേര്‍ഡ്





നിങ്ങള്‍ക്കറിയാമോ ? ഓരോ ബ്രൌസറും (ഫയര്‍ഫോക്സ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, ക്രോം etc., ) ഓരോ വിധത്തില്‍ നമ്മള്‍ ടൈപ്പ് ചെയ്യുന്ന പാസ് വേര്‍ഡുകള്‍ ഓര്‍ത്തു വെക്കുന്നുണ്ട്. ഇവിടെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന, ഉപയോഗിക്കുന്ന മോസില്ല ഫയര്‍ഫോക്സിന്‍റെ സെക്യൂരിറ്റി എങ്ങിനെ ശക്തിപ്പെടുത്താം എന്നാണ് വിവരിക്കുന്നത്.
സാധരാണയായി ജിമെയിലിലോ മറ്റോ കയറാന്‍ വേണ്ടി നമ്മള്‍ ടൈപ്പ് ചെയ്യുന്ന പാസ് വേര്‍ഡ് ഓര്‍ത്തു വെക്കുന്ന സ്ഥലം (Menu Tools > Option > Security Tab > Password Section > Click on Saved passwords) ആണ് ഒറ്റനോട്ടത്തില്‍ നമുക്ക് സൈറ്റിന്‍റെ നെയിമും യൂസര്‍ നെയിമും മാത്രമേ കാണാന്‍ സാധിക്കൂ. എന്നാല്‍ Show passwords ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ടൈപ്പ് ചെയ്ത പാസ് വേര്‍ഡും കൂടി കാണാന്‍ കഴിയും. ഇങ്ങനെ നമ്മുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു കൂട്ടുകാരന് നിങ്ങളുടെ പാസ് വേര്‍ഡ് ചോര്‍ത്താന്‍ നിമിഷങ്ങള്‍ മാത്രം മതി.
ഇതിന് പരിഹാരമായി ഫയര്‍ഫോക്സില്‍ തന്നെ നിങ്ങള്‍ക്ക് ഒരു മാസ്റ്റര്‍ പാസ് വേര്‍ഡ് ഉണ്ടാക്കാം.
Menu Tools > Option > Security Tab > Password Section > Click on Use a Master Password >Type a password
ഒകെ കൊടുക്കുക. ഇനി നിങ്ങളുടെ പാസ് വേര്‍ഡ് കാണാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം നിങ്ങളുടെ മാസ്റ്റര്‍ പാസ് വേര്‍ഡ് ചോദിക്കും അതു ശരിയായി കൊടുത്താല്‍ മാത്രമേ നിങ്ങളുടെ പാസ് വേര്‍ഡുകള്‍ കാണാന്‍ സാധിക്കൂ.
പാസ് വേര്‍ഡ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം അറിയമല്ലോ ചുരിങ്ങിയത് ക്യാപിറ്റല്‍ സമോള്‍ ലെറ്റുകളും അക്കങ്ങളും # $ * തുടങ്ങിയവയും നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക.


Note : നിങ്ങള്‍ പബ്ലിക്ക് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ പാസ് വേര്‍ഡ് ടൈപ്പ് ചെയ്യുന്നതിന് മുമ്പ് Menu Tools > Option > Security Tab > Password Section > Remember passwords for site അണ്‍ചെക്ക് ചെയ്തിട്ടുണ്ടോ എന്ന് നോക്കുക, ഇല്ല എങ്കില്‍ അണ്‍ചെക്ക് ചെയ്തിനുശേഷം മാത്രം ഉപയോഗിക്കുക.

December 12, 2011

Bar code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാ ഉണ്ടാക്കിയേ (Made) എന്നു കണ്ടു പിടിയ്ക്കാം........






Bar code ലെ ആദ്യത്തെ 3 digits number 690, 691അലെങ്കില്‍ 692 ആണെങ്കില്‍ Made in China ആണ്.
ആദ്യത്തെ 3 digits number 471 ആണെങ്കില്‍ Made in Taiwan.

താഴെ ചില Bar code ലെ ആദ്യത്തെ digits number ഉം അവയുടെ Made ഉം കൊടുത്തിരിക്കുന്നു.

00-13: USA & Canada
20-29: In-Store Functions
30-37: France
40-44: Germany
45: Japan (also 49)
46: Russian Federation
471: Taiwan
474: Estonia
475: Latvia
477: Lithuania
479: Sri Lanka
480: Philippines
482: Ukraine
484: Moldova
485: Armenia
486: Georgia
487: Kazakhstan
489: Hong Kong
49: Japan (JAN-13)
50: United Kingdom
520: Greece
528: Lebanon
529: Cyprus
531: Macedonia
535: Malta
539: Ireland
54: Belgium & Luxembourg
560: Portugal
569: Iceland
57: Denmark
590: Poland
594: Romania
599: Hungary
600 & 601: South Africa
609: Mauritius
611: Morocco
613: Algeria
619: Tunisia
622: Egypt
625: Jordan
626: Iran
64: Finland
690-692: China
70: Norway
729: Israel
73: Sweden
740: Guatemala
741: El Salvador
742: Honduras
743: Nicaragua
744: Costa Rica
746: Dominican Republic
750: Mexico
759: Venezuela
76: Switzerland
770: Colombia
773: Uruguay
775: Peru
777: Bolivia
779: Argentina
780: Chile
784: Paraguay
785: Peru
786: Ecuador
789: Brazil
80 - 83: Italy
84: Spain
850: Cuba
858: Slovakia
859: Czech Republic
860: Yugoslavia
869: Turkey
87: Netherlands
880: South Korea
885: Thailand
888: Singapore
890: India
893: Vietnam
899: Indonesia
90 & 91: Austria
93: Australia
94: New Zealand
955: Malaysia
977: International Standard Serial Number for Periodicals (ISSN)
978: International Standard Book Numbering (ISBN)
979: International Standard Music Number (ISMN)
980: Refund receipts
981 & 982: Common Currency Coupons

Love

 Once upon a time in a picturesque town nestled in the rolling hills, there lived a young artist named Lily. She was known throughout the co...